ചാത്തന്നൂരില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു ; വാതക ചോര്‍ച്ചയില്ല

കൊല്ലം: കൊല്ലത്ത് ചാത്തന്നൂരില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. അഗ്‌നിശമനസേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗലാപുരത്തു നിന്നും പാചകവാതകവുമായി വന്ന ടാങ്കറാണ് മറിഞ്ഞത്.

Top