പാചകവാതക വില വര്‍ധിച്ചു: സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസ വര്‍ധിച്ചു

gas plant

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്. സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വര്‍ധിച്ചു.

Top