ലക്ഷ്യം വീണയല്ല . . .

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന തേടി ഇന്റലിജൻസ് രംഗത്ത്. പഴയ ഒരു റിപ്പോർട്ട് പൊടി തട്ടിയെടുത്ത് വിവാദം സൃഷ്ടിച്ചതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന സംശയവും ശക്തം. (വീഡിയോ കാണുക)

Top