കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ

niyamasabha mandir

തിരുവനന്തപുരം : കിഫ്ബിക്കെതിരായ പരാമർശമടങ്ങിയ വിവാദ സിഎജി റിപ്പോർട്ട് ഇന്ന് നിയമ സഭയിൽ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു.

റിപ്പോർട്ട് സഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നാരോപിച്ച് വിഡി സതീശൻ നൽകിയ നോട്ടീസിന്മേൽ സഭയുടെ എത്തിക്‌സ് കമ്മിറ്റി തീരുമാനം മന്ത്രിക്ക് അനുകൂലമാകും.

Top