അഭിമാനമാണ് സ്റ്റുഡന്റ് പൊലീസ്, വര്‍ഗ്ഗീയത പടര്‍ത്തരുത്

തപരമായ അടയാളങ്ങൾ ഒരു ഫോഴ്സിലും പാടില്ല. അതാണ് സേനയുടെ കെട്ടുറപ്പിനും അച്ചടക്കത്തിനും നല്ലത്. പഞ്ചാബിലെ പ്രത്യേക അവസ്ഥയോട് കേരളത്തെ ഉപമിക്കാൻ ശ്രമിക്കരുത്. സ്റ്റുഡൻ്റ് പൊലീസ് കേരള പൊലീസിൻ്റെ ഭാഗമാണ്. കുട്ടികൾക്കിടയിൽ, മത, ജാതി, വംശ, ലിംഗ ഭേദമന്യേ, ഒരുമയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി. അതുകൊണ്ട് തന്നെ, മതപരമായ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യം അപ്രസക്തമാണ്. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം, കൃത്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെ, ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ട്. (വീഡിയോ കാണുക)

Top