മഴ കനക്കുന്നു; കോട്ടയത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോട്ടയം: കോട്ടയം ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.

ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു:

കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം 0481 2565400, 2566300, 9446562236, 1077 (ടോള്‍ ഫ്രീ)

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

കോട്ടയം- 0481 2568007
മീനച്ചില്‍- 048222 12325
വൈക്കം- 04829 231331
കാഞ്ഞിരപ്പള്ളി- 04828 202331
ചങ്ങനാശേരി- 04812 420037

Top