കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധം, കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ സമരത്തിലേക്ക്

കൊച്ചി: കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു.

കണ്ടെയ്‌നര്‍ റോഡിനിരുവശവും ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം.

Top