കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു

ACCIDENT

കൊ​ല്ലം: കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണി​ൽ പു​ത​ഞ്ഞാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രാണ് ര​ക്ഷി​ച്ചത്.

എ​റ​ണാ​കു​ള​ത്ത് നി​ന്നും ടൈ​ൽ​സു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റിയാണ് അപകടത്തില്‍ പെട്ടത്.

Top