പശ്ചിമ ഘട്ടസംരക്ഷണ ഉത്തരവില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി

ന്യൂഡല്‍ഹി: പശ്ചിമഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കി കൊണ്ടുള്ള പശ്ചിമ ഘട്ടസംരക്ഷണ ഉത്തരവില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി.

2013 നവംബര്‍ 13ന് പുറത്തിറക്കിയ ഉത്തരവിലെ അഞ്ചാം ഖണ്ഡികയിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഉമ്മന്‍ വി. ഉമ്മന്‍ സമിതി ഇളവ് നല്‍കിയ പ്രദേശങ്ങളിലാണ് ഇത് ബാധകമാകുന്നത്. ഇതോടെ 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവായിട്ടുണ്ട്.

Top