അണിയറയിൽ നടക്കുന്നത് പിണറായി സർക്കാറിനെതിരിയ രാഷ്ട്രീയ അജണ്ട !

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയെന്ന ആരോപണം ശക്തമാവുന്നു. സ്വപ്നക്കു പിന്നില്‍ പരിവാര്‍ നേതൃത്വമെന്ന് സി.പി.എം.

Top