കണ്‍ജറിങ് 3; ട്രെയിലര്‍ പുറത്തിറങ്ങി

ഹൊറര്‍ ത്രില്ലര്‍ കണ്‍ജറിങിന്റെ മൂന്നാം ഭാഗം, ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ടു ഇറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. മെക്കല്‍ കേവ്‌സ് ആണ് സംവിധാനം.

കണ്‍ജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രവുമാണിത്. പാട്രിക് വില്‍സണ്‍, വെര ഫര്‍മിഗ എന്നിവര്‍ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ജൂണ്‍ നാലിന് റിലീസ് ചെയ്യും.

 

Top