കോണ്‍ഗ്രസ്സിന്റെ ”കൈവിട്ട’ കളി ഇടതിന് ഗുണംചെയ്യും

ലോകസഭ തിരഞ്ഞെടുപ്പില്‍ വടകര, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിച്ച യു.ഡി.എഫ് സിക്കം ഇടതുപക്ഷത്തിന് ഗുണമാകാന്‍ സാധ്യത. ഈ രണ്ട് മണ്ഡലങ്ങളിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതു സ്ഥാനാര്‍ത്ഥികളെ തുണക്കുന്നതാണ്.(വീഡിയോ കാണുക)

 

Top