ത്രിപുര സംസ്ഥാന അദ്ധ്യക്ഷനും ബി.ജെ.പിയിലേക്ക് . . . (വീഡിയോ കാണാം)

ദര്‍ കാവിയണിയുന്നതിപ്പോള്‍ രാജ്യത്ത് സര്‍വ്വസാധാരണമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്.ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം ത്രിപുരയിലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ തന്നെ ബി.ജെ.പിയിലേക്ക് ചേക്കേറാനിരിക്കുകയാണ്.

Top