മറുപടിയുണ്ടോ സതീശന് ?

എം.ടി യുടെ പ്രസംഗം വിവാദമാക്കുന്ന പ്രതിപക്ഷം ഇ.എം.എസിന്റെ മാഹാത്മ്യത്തെ കുറിച്ച് എം.ടി വാസുദേവൻ നായർ പറഞ്ഞതിലുള്ള അഭിപ്രായവും തുറന്ന് പറയണം.ജീവിച്ചിരുന്നപ്പോള്‍ ഇ.എം.എസിനെ അംഗീകരിക്കാത്തവരാണിപ്പോള്‍ എം.ടി പറഞ്ഞ ചില വാക്കുകളില്‍ പിടിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇക്കാര്യത്തിലും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച സകലരും അവരുടേതായ രീതിയിലാണ് പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്.(വീഡിയോ കാണുക)

 

Top