കൊല്ലം: ബാറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ബാറുകള്‍ക്കു മുന്നില്‍ സംഭാരം വിതരണം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ബാറുകള്‍ക്കു മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരെ പൊലിസ് പിടികൂടി.
രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയും.