സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ പുറത്തുവിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെടും; വി.ഡി സതീശന്‍

തൃശ്ശൂര്‍: സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 7 മാസം സര്‍ക്കാര്‍ ഒളിപ്പിച്ച് വെച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ കൃത്യമായി കൊവിഡ് മരണങ്ങള്‍ പുറത്ത് വിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് മുന്‍ കയ്യടുത്ത് പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ടിപിആര്‍ അശാസ്ത്രീയമാണ്. പരിശോധന കൂട്ടി വേണം ടിപിആര്‍ കണക്കെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സീന്‍ വിതരണം ക്രമത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Top