ആശങ്ക ശക്തം, കോട്ടയം, കൊല്ലം, പൊന്നാനി സീറ്റുകൾ നഷ്ടമായാൽ ?

ലോകസഭ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിൽ യു.ഡി.എഫ് ഘടക കക്ഷികൾ, ഇത്തവണ ചങ്കിടിപ്പ് ഏറെ മുസ്ലീം ലീഗിനാണ്. കൈവശമുള്ള പൊന്നാനി കൈവിട്ടു പോകുമോ എന്നതിലാണ് ആശങ്ക. ആർ.എസ്.പിക്ക് കൊല്ലത്തെ സിറ്റിംഗ് സീറ്റ് നഷ്ടമാകുമെന്ന ഭീതിയാണുള്ളത്. പി.ജെ ജോസഫ് വിഭാഗം കേരള കോൺഗ്രസ്സ് ഭയക്കുന്നത് കോട്ടയത്തെ മത്സരത്തെയാണ്. ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ പോകുന്നതാണ് ജോസഫ് വിഭാഗത്തെ അസ്വസ്ഥപ്പെടുത്തുന്നത്. (വീഡിയോ കാണുക)

Top