താരങ്ങൾക്കായി കോൺഗ്രസ്സ് – ബി.ജെ.പി പോരാട്ടം !

നിയമസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി, താരങ്ങളെ രംഗത്തിറക്കാൻ മത്സരിച്ച് യു.ഡി.എഫും ബി.ജെ.പിയും, സംഘടനാ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ഇടതുപക്ഷവും. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും സി.പി.എം.(വീഡിയോ കാണുക)

Top