കമ്യൂണിസ്റ്റായ മമ്മുട്ടിയുടെ വോട്ടും ഉറപ്പെന്ന് ഉമ !

തൃക്കാക്കര മണ്ഡലത്തില്‍ വിജയിക്കുക എന്നത്, ഉമ തോമസിനെ സംബന്ധിച്ച്, ഏറെ അനിവാര്യമാണ്. പി.ടി തോമസ് വിജയപതാക പാറിച്ച മണ്ണില്‍, ഒരു തിരിച്ചടി അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പി.ടിക്ക് മണ്ഡലത്തിലുള്ള സൗഹൃദം വോട്ടാകുമെന്ന് തന്നെയാണ് ഉമയുടെ പ്രതീക്ഷ. എന്തിനേറെ…കമ്യൂണിസ്റ്റ് അനുഭാവിയായ മമ്മുട്ടിയുടെ വോട്ടു പോലും , ഇത്തവണ ഉമ ഉറപ്പിക്കുന്നുണ്ട്. എക്‌സ് പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണം വീഡിയോ കാണുക . . .

 

Top