കേരള കോണ്‍ഗ്രസ്സ് സീറ്റുകള്‍ ‘തട്ടിയെടുക്കാന്‍’ കോണ്‍ഗ്രസ്സ് . . .

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് ജോസഫിനെ ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നീക്കം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ പകുതി മാത്രമേ നല്‍കൂവെന്ന നിലപാടില്‍ നേതൃത്വം. ഏഴ് സീറ്റില്‍ ഒതുക്കാനാണ് നീക്കം. മത്സരിക്കാന്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോസഫ് വിഭാഗത്തിലേക്ക് ‘കളം’ മാറിയ നേതാക്കളാണ് ഇതോടെ വെട്ടിലാകുക.(വീഡിയോ കാണുക)

 

 

 

Top