നാല് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിനു നിർണ്ണായകം. രാഹുലിനൊപ്പം പ്രിയങ്കയെയും രംഗത്തിറക്കും. തെലങ്കാനയിൽ ശർമ്മിള തന്നെ ലക്ഷ്യം. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് ദക്ഷിണേന്ത്യയുടെ ചുമതല നൽകിയേക്കും (വീഡിയോ കാണുക)
ദക്ഷിണേന്ത്യയുടെ ചുമതല ഡി.കെ ശിവകുമാറിനു നൽകാൻ കോൺഗ്രസ്സ്
