തെലങ്കാനയില്‍ ആളുകളെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്ന്; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡല്‍ഹി: തെലങ്കാനയില്‍ 22 ലക്ഷത്തോളം ആളുകളെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്ത്. ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസാണ് മുന്നില്‍. 64 സീറ്റുകളിലാണ് ടിആര്‍എസ് മുന്നിട്ട് നില്‍ക്കുന്നത്

Top