കോൺഗ്രസ്സ് ‘ അവിടെ വീണാൽ’ ഇവിടെ ലീഗിലും പ്രത്യാഘാതം !

ഞ്ചാബും യു.പിയും ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തിരിച്ചടി നേരിട്ടാൽ അത് കേരളത്തിലെ യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കും.പ്രത്യേകിച്ച് പഞ്ചാബിൽ ഭരണം നിലനിർത്താൻ കഴിഞ്ഞില്ലങ്കിൽ, അത് ഒരിക്കൽ കൂടി കോൺഗ്രസ്സിൻ്റെ വിശ്വാസ്യതയെ ആണ് ചോദ്യം ചെയ്യുക. അത്തരമൊരു ഘട്ടത്തിൽ യു.ഡി.എഫിൽ തുടരുന്നതു സംബന്ധിച്ച് മുസ്ലീം ലീഗിലും തർക്കം രൂക്ഷമാകും. (വീഡിയോ കാണുക)

Top