കോണ്‍ഗ്രസിനും ആപ്പില്‍ നിന്ന് പണി കിട്ടി ; വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്‌

rahul-gandi

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ
ഔദ്യോഗിക ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി ചോര്‍ത്തുന്നതായാണ് ആരോപണം. എലിയറ്റ് ആന്‍ഡേഴ്‌സനാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്ന് പാര്‍ട്ടി തങ്ങളുടെ ആപ്പ് നീക്കം ചെയ്തു.

Top