Congress released lists of Rajyasabha nominees

rajyasabha

ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

പി.ചിദംബരം, ഓസ്‌കാര്‍ ഫെര്‍ണ്ണാണ്ടസ്, ജയ്‌റാം രമേശ്, അംബികാ സോണി, പ്രദീപ് തംത, കപില്‍ സിബല്‍, ഛായാ വര്‍മ്മ എന്നിങ്ങനെ ഏഴു പേരെയാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്.

ഇതില്‍ പി.ചിദംബരം മഹാരാഷ്ട്രയില്‍ നിന്നും കപില്‍ സിബല്‍ യുപിയില്‍ നിന്നും അംബികാ സോണി പഞ്ചാബില്‍ നിന്നുമാണ് മത്സരിക്കുക. ഓസ്‌കര്‍ ഫെര്‍ണാണ്ടസും ജയ്‌റാം രമേഷും കര്‍ണാടകയില്‍ നിന്നും പ്രദീപ് തംത ഉത്തരാഖണ്ഡില്‍ നിന്നുമാണ് മത്സരിക്കുന്നത്.

Top