പാര്‍ട്ടി തന്നെ തഴഞ്ഞു; കെപിസിസി യോഗത്തില്‍ അംഗങ്ങള്‍ക്കെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍

raj-mohan-unnithan

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ അംഗങ്ങള്‍ക്കെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയിട്ട് തന്നെ തഴഞ്ഞെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. തളര്‍ന്ന് കിടന്നവരെപ്പോലും കെപിസിസി അംഗമാക്കിയപ്പോഴും തന്നെ പാര്‍ട്ടി തഴഞ്ഞെന്നും മൂന്ന് പേരും കൂടി പാര്‍ട്ടിയെ താങ്ങി പെടലി ഒടിക്കരുതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Top