നേതാക്കൾ ഗുഡ് ബൈ പറയുന്നു, ത്രിശങ്കുവിലായി കോൺഗ്രസ്സ്

മേഘാലയയിൽ കോൺഗ്രസ്സ് ഒന്നാകെ തൃണമൂൽ ആയി മാറിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. പല സംസ്ഥാനങ്ങളിലും തൃണമൂൽ കോൺഗ്രസ്സും ആംആദ്മി പാർട്ടിയും വൻ വെല്ലുവിളിയാണ് കോൺഗ്രസ്സിന് ഉയർത്തുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ട പാർട്ടിയായി കോൺഗ്രസ്സ് മാറുമ്പോൾ, അത് പ്രതിപക്ഷ പാർട്ടികൾക്കു കൂടിയാണ് ‘ചാകര’യായി മാറുന്നത്. യു.പി, പഞ്ചാബ് തുടങ്ങിയ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടി വൻ തിരിച്ചടി കോൺഗ്രസ്സിനു നേരിട്ടാൽ, നരേന്ദ്രമോദിക്കാണ് കാര്യങ്ങൾ എളുപ്പമാകുക.(വീഡിയോ കാണുക)

EXPRESS KERALA VIEW

Top