കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറി : എംഎം മണി

mm mani

തിരുവനന്തപുരം: കര്‍ണാടകത്തിലും ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍ പരിഹാസവുമായി മന്ത്രി എംഎം മണി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയെന്നുമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് MLA മാര്‍ക്ക് വിലയേറിയിട്ടുണ്ട്,’ എന്നാണ് മന്ത്രി എംഎം മണിയുടെ ഫെയ്‌സ്ബുക് കുറിപ്പ്.

Top