കിടിലൻ ഓഫറുമായി കോൺഗ്രസ്സ്, ജോസ് വന്നാൽ ഉപമുഖ്യമന്ത്രി ലീഗിനും അതേ പദവി ഓഫർ !

ർണ്ണാടകക്കു പിന്നാലെ, കേരളത്തിലും പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്സ് . കേരള കോൺഗ്രസ്സിനെ മുന്നണിയിൽ എത്തിക്കാനും , ലീഗ് മുന്നണി വിടാതിരിക്കാനും പ്രത്യേക കർമ്മ പദ്ധതി. ഭരണത്തിൽ തിരികെ വന്നാൽ, രണ്ട് പാർട്ടികൾക്കും ഉപമുഖ്യമന്ത്രി പദം വരെയാണ് ഓഫർ.(വീഡിയോ കാണുക)

Top