സുധീരനും മുരളിക്കും വേണ്ടി കോണ്‍ഗ്രസ്സില്‍ ‘മുറവിളി’

നിയമസഭ തരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി നേതൃമാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ശക്തമാവുന്നു. മുരളീധരനും വി.എം സുധീരനും നയിക്കണമെന്ന ആവശ്യമാണ് അണികള്‍ക്കിടയില്‍ ഉയരുന്നത്. ഘടക കക്ഷികള്‍ക്കിടയിലും ഈ ആവശ്യം ശക്തമായിട്ടുണ്ട്.(വീഡിയോ കാണുക)

Top