രണ്ടും കൽപ്പിച്ച് സുധീരൻ

കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ വി.എം. സുധീരന്റെ നടപടിയിൽ അമ്പരന്ന് കോൺഗ്രസ്സ് ദേശീയ നേതൃത്വം. സുധീരൻ പറഞ്ഞ കാര്യങ്ങളിൽ മിക്കതും ഇടതുപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾ. കേരളത്തിലെ അവശേഷിക്കുന്ന കോൺഗ്രസ്സ് നേതാവും പാർട്ടിയെ ചോദ്യം ചെയ്യുമ്പോൾ , ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് അത് വളക്കൂറാകുന്നത്. (വീഡിയോ കാണുക)

Top