കെ.സി വേണുഗോപാലിനെതിരെ കോൺഗ്രസ്സ് ദേശീയ നേതാക്കൾ !

മോദി സർക്കാറിനെതിരെ പിണറായി സർക്കാർ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിൽ നിന്നും വിട്ടു നിന്ന കോൺഗ്രസ്സ് നിലപാടിൽ ഇന്ത്യാ സഖ്യ കക്ഷികളിൽ തന്നെ പ്രതിഷേധം ശക്തം. ഇതോടെ സമരത്തിൽ നിന്നും വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട കെ.സി വേണു ഗോപാലും കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും ഒറ്റപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ്സ് ഹൈക്കമാൻ്റിലും ഇവർക്കെതിരായ പ്രതിഷേധം ശക്തമാണ്.(വീഡിയോ കാണുക)

Top