ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയനോട്ടീസ് നല്‍കി

Loksabha

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയനോട്ടീസ് നല്‍കി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നല്‍കിയത്. ഇതിനിടെ ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ വധിച്ച വിഷയത്തില്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Top