കടലിരമ്പുന്നത് മനസ്സിൽ, രാഹുലിനു മുന്നിൽ വൻ ഭീഷണി

ഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കോൺഗ്രസ്സ് പാർട്ടി വിട്ടിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട 170 എം.എൽ.എമാരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും ബി.ജെ.പിയിലാണ് ചേർന്നിരിക്കുന്നത്. ഇതാണോ ജനാധിപത്യം ?( വീഡിയോ കാണുക)

Top