മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. മോഹനകൃഷ്ണന്‍ അന്തരിച്ചു

എരമംഗലം: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

എടപ്പാള്‍ സ്വകാര്യ ആശുപത്രിയിയില്‍ വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അന്ത്യം.

Top