എം.എല്‍.എ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ച്; കോലം കത്തിച്ചു

കൊല്ലം: പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ച്.

സരിതയുടെ കത്തിന് പിന്നില്‍ ഗണേഷ് കുാമാറാണെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു.

കോണ്‍ഗ്രസ്സ് നേതാക്കളെ വെട്ടിലാക്കുന്ന സരിതയുടെ കത്തിന്റെ നാല് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Top