തരൂരിനെ മത്സരിപ്പിച്ച് തോൽപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വം ?

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ നിർത്തി തോൽപ്പിക്കാൻ കോൺഗ്രസ്സ് ‘അജണ്ട’ അട്ടിമറി സാധ്യത മുന്നിൽ കണ്ട് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ഏഷ്യാനെറ്റ് ചെയർമാനും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മത്സരിക്കാൻ സാധ്യത. തൃശൂരിൽ സിറ്റിംഗ് എം.പി ടി.എൻ പ്രതാപന് പകരം വി.ടി ബൽറാമും മത്സരിച്ചേക്കും. (വീഡിയോ കാണുക)

Top