എത്ര ജന്മമെടുത്താലും ഇതുപോലെയാകില്ല സുധാകരാ . . . (വീഡിയോ കാണാം)

ക്ടോബര്‍ 20ന് 96 വയസ്സ് പൂര്‍ത്തിയാക്കി 97 -ാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ് അച്ചുതാനന്ദന്‍. ലോകത്ത് തന്നെ ഇന്ന് ഈ പ്രായത്തിലും കര്‍മ്മനിരതനായിരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുമില്ല. ഈ നേതാവിനെയാണ് കോണ്‍ഗ്രസ്സ് എം.പി കെ.സുധാകരനിപ്പോള്‍ അപമാനിച്ചിരിക്കുന്നത്.

Top