പാര്‍ട്ടി ശക്തിപ്പെട്ടാലേ സഖ്യങ്ങൾക്കൊണ്ട് കാര്യമൊള്ളൂ: അധിർ രഞ്ജൻ ചൗധരി

ഡല്‍ഹി: പ്രാദേശിക സഖ്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അധിര്‍ രഞ്ജന്‍ ചൗധരി . കോണ്‍ഗ്രസ് ശക്തിപ്പെട്ടാലേ പ്രാദേശിക സഖ്യങ്ങള്‍ക്കൊണ്ട് പ്രയോജനമുള്ളൂ. വിലപേശല്‍ ശക്തി കോണ്‍ഗ്രസിനുണ്ടാകണം.

വിവാദമുണ്ടാക്കാന്‍ മാത്രമാണ് ഗ്രൂപ്പ് 23 ന്റെ ശ്രമം. പാര്‍ട്ടിയെ ശാക്തീകരിക്കാനുള്ള ഒരു പദ്ധതിയും അവരുടെ പക്കലില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

 

Top