കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

murder

കാസര്‍ഗോഡ് : കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടെ കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി കൃപേശിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും വെട്ടേറ്റു. വെട്ടേറ്റ യുവാവിന്റെ പരുക്ക് ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
മൂന്നംഗസംഘമാണ് ഇരുവരെയും അക്രമിച്ചത്.

Top