കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ എംഎല്‍എമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് യു.ടി. ഖാദര്‍

khader

ബംഗളൂരു: കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ എംഎല്‍എമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ രണ്ട് എംഎല്‍എമാര്‍ ഇപ്പോള്‍ തങ്ങളുടെ കൂടെയില്ലെന്നും യു.ടി. ഖാദര്‍.

ഈഗില്‍ടണ്‍ റിസോര്‍ട്ടിവെച്ചാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അവര്‍ ഉടനെ എംഎല്‍എമാരുടെ സംഘത്തിനോപ്പം ചേരുമെന്നും താന്‍ മംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെത്തിയതെന്നും ഖാദര്‍ വ്യക്തമാക്കി.

Top