സഭയില്‍ നിന്ന് വിട്ടു നിന്ന കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍

hotel

ബംഗളൂരു: കര്‍ണ്ണാടക നിയമ സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എംഎല്‍എമാരെയാണ് ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്.

Top