തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസ് ; വിമര്‍ശനവുമായി എ.കെ. ആന്റണി

antony

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ് എ.കെ. ആന്റണി. തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസ്. ക്ഷമിക്കാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന പേരുദോഷം വരുമെന്നും അദ്ദേഹം അറിയിച്ചു.

1967ല്‍ നേരിട്ടതിനേക്കാന്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. പരസ്യപ്രസ്താവന ഗുണം ചെയ്യില്ലെന്ന് ചെറുപ്പക്കാരും മനസിലാക്കണമെന്നും ആന്റണി വ്യക്തമാക്കി.

Top