മോദി തുടങ്ങി, അന്തംവിട്ട കോൺഗ്രസ്സും ‘കാവിയണിയുന്നു’

ബി.ജെ.പി ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയം ആയുധമാക്കി കോൺഗ്രസ്സും രംഗത്ത്.ഈ നീക്കം സെക്യുലർ പാർട്ടിയായ കോൺഗ്രസ്സിൻ്റെ അടിവേര് തകർക്കുന്നത്. രാഹുലും പ്രിയങ്കയും മത്സരിച്ച് ‘കാവിയണിയുമ്പോൾ’ പ്രതിരോധത്തിലാകുന്നത് യു.ഡി.എഫ് ഘടക കക്ഷികൾ കൂടിയാണ്. കോൺഗ്രസ്സിനൊപ്പം മുന്നണിയിൽ മത്സരിച്ചാൽ തിരിച്ചടി ലഭിക്കുമെന്ന ഭീതിയിലാണ് യു.പി.എ ഘടകകക്ഷികൾ ഇപ്പോഴുള്ളത്. മമത യു.പി.എ മുന്നണിയിൽ ചേരാത്തതും, സമാജ് വാദി പാർട്ടി യു.പിയിൽ കോൺഗ്രസ്സുമായി സഖ്യം ചേരാതിരിക്കുന്നതും, ന്യൂനപക്ഷ വോട്ടുകൾ ചോരാതിരിക്കാനാണെന്ന് സൂചന. (വീഡിയോ കാണുക)

Top