പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ്സും

ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കും മുൻപു തന്നെ, കോൺഗ്രസ്സിനെയും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി സി.പി.എമ്മും ഇടതുപക്ഷ പാർട്ടികളും രംഗത്ത്. കോൺഗ്രസ്സ് വിട്ട്… ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ ചേക്കേറിയവരുടെ ലിസ്റ്റ് പുറത്തുവിട്ടാണ് ഇടതുപക്ഷം ആക്രമണം കടുപ്പിച്ചിരിക്കുന്നത്.(വീഡിയോ കാണുക)

Top