വിപരിത ബുദ്ധി, കോൺഗ്രസ് തമ്മിലടിച്ച് തീരാൻ സാധ്യത

ധികാര തർക്കത്തിൽ ആടിയുലയുന്ന കോൺഗ്രസ്സിൽ അണികൾക്കും പ്രതീക്ഷകൾ അസ്തമിക്കുന്നു. ഗ്രൂപ്പുകളും നേതാക്കളും പാലം വലിച്ചാൽ, ഉറച്ച കോട്ടകൾ കൂടി യു.ഡി.എഫിന് നഷ്ടമാകും. അതിനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. പ്രവർത്തക സമിതി പ്രഖ്യാപനം കഴിഞ്ഞ് കല്ലുകടികൾ ഇപ്പോഴേ പുറത്ത് വന്ന് തുടങ്ങി. പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്. ( വീഡിയോ കാണുക )

Top