മലപ്പുറത്ത് കോണ്‍ഗ്രസ്സ് ചെയ്തത് ‘ചരിത്രപരമായ മണ്ടത്തരം’

ലപ്പുറത്തെ ദേശീയ മുസ്ലീം വോട്ട് ബാങ്ക് കോണ്‍ഗ്രസ്സിന് ഇനി നഷ്ടമാകും. പുതിയ ഡി.സി.സി പ്രസിഡന്റ് നിയമനം കോണ്‍ഗ്രസ്സില്‍ മാത്രമല്ല, ലീഗിലും നിലവില്‍ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ജില്ല ‘കൈ’വിട്ടാല്‍ യു.ഡി.എഫിന് രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടി വരും.(വീഡിയോ കാണുക)

 

Top