കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് കുമാരസ്വാമി

Kumaraswamy.

ബംഗളുരു: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസ് എംഎല്‍എമാരെ നിലയ്ക്കു നിര്‍ത്തണമെന്നാണ് കുമാരസ്വാമി പറഞ്ഞത്.

കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതിരു കടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Top