പിണറായിയോടുള്ള ശത്രുത കർണ്ണാടക മണ്ണിലും പ്രകടിപ്പിച്ച് കോൺഗ്രസ്സ്

ർണ്ണാടകയിലെ പുതിയ സർക്കാറിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും കേരള മുഖ്യമന്ത്രിയെ മാറ്റി നിർത്തിയത് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ പിടിവാശിയെ തുടർന്ന്. ആരെ വിളിച്ചാലും പിണറായിയെ വിളിക്കരുതെന്ന് ആവശ്യം. ( വീഡിയോ കാണുക)

Top