വിശ്വാസ്യത നഷ്ടമായ കോൺഗ്രസ്സിൻ്റെ ഏക പ്രതീക്ഷ കേരളം !

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ തിരിച്ചടി, തമിഴകത്ത് കോൺഗ്രസ്സിനെ വിശ്വാസത്തിലെടുക്കാതെ ഡി.എം.കെ യും. ദേശീയ തലത്തിൽ മുഖം നഷ്ടപ്പെട്ട പാർട്ടിയുടെ ഏക പ്രതീക്ഷ ഇനി കേരളം മാത്രം. (വീഡിയോ കാണുക)

Top